അർജുൻ ആയങ്കിക്കെതിരെ കാപ്പ; നടപടി തുടങ്ങി

അർജുൻ ആയങ്കി/www.facebook.com/photo


കണ്ണൂർ> നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി തുടങ്ങി. സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ ഇതു സംബന്ധിച്ച്‌ ഡിഐജി രാഹുൽ ആർ നായർക്ക്‌ റിപ്പോർട്ട്‌ നൽകി. കാപ്പ ചുമത്തുന്നതോടെ അർജുൻ ആയങ്കിക്ക്‌ ജില്ലയിൽ പ്രവേശിക്കാനാകില്ല. Read on deshabhimani.com

Related News