20 April Saturday

അർജുൻ ആയങ്കിക്കെതിരെ കാപ്പ; നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

അർജുൻ ആയങ്കി/www.facebook.com/photo

കണ്ണൂർ> നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടി തുടങ്ങി. സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ ഇതു സംബന്ധിച്ച്‌ ഡിഐജി രാഹുൽ ആർ നായർക്ക്‌ റിപ്പോർട്ട്‌ നൽകി. കാപ്പ ചുമത്തുന്നതോടെ അർജുൻ ആയങ്കിക്ക്‌ ജില്ലയിൽ പ്രവേശിക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top