കെ - റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ്‌; എതിർക്കാൻ തീരുമാനം



തിരുവനന്തപുരം > സംസ്ഥാനത്തിന്റെ വികസനത്തിന്‌ കുതിപ്പേകുന്ന കെ - റെയിൽ പദ്ധതിയെ എതിർക്കാൻ യുഡിഎഫ്‌ തീരുമാനം. കെ റെയിൽ അതിവേഗ റെയിൽപാത പരoസ്ഥിതിക്ക്‌ വൻ ദോഷം ചെയ്യുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ വാദം. പദ്ധതി സംസ്ഥാനത്തിന്‌ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ്‌ യുഡിഎഫ്‌ ഉപസമിതിയുടെ കണ്ടെത്തൽ. ബദൽ പദ്ധതി വേണമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News