25 April Thursday

കെ - റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ്‌; എതിർക്കാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 23, 2021

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ വികസനത്തിന്‌ കുതിപ്പേകുന്ന കെ - റെയിൽ പദ്ധതിയെ എതിർക്കാൻ യുഡിഎഫ്‌ തീരുമാനം. കെ റെയിൽ അതിവേഗ റെയിൽപാത പരoസ്ഥിതിക്ക്‌ വൻ ദോഷം ചെയ്യുമെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ വാദം. പദ്ധതി സംസ്ഥാനത്തിന്‌ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും മറ്റുമാണ്‌ യുഡിഎഫ്‌ ഉപസമിതിയുടെ കണ്ടെത്തൽ. ബദൽ പദ്ധതി വേണമെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top