കെ പത്മാവതിയമ്മ നിര്യാതയായി



  തലക്കുളത്തൂർ> പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ .    ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ : കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് - പഞ്ചാബ് നാഷണൽ ബാങ്ക്) കെ.പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ. ദേശാഭിമാനി - കോഴിക്കോട്) സുധാമണി (കാക്കൂർ ) മരുമക്കൾ : ഗോപാലൻ (റിട്ട. അധ്യാപകൻ - ചേളാരി HSS) ശോഭ , റീത്ത Read on deshabhimani.com

Related News