25 April Thursday

കെ പത്മാവതിയമ്മ നിര്യാതയായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022
 
തലക്കുളത്തൂർ> പറമ്പത്ത് മതിലകം ക്ഷേത്രത്തിന് സമീപം കൊത്തളോത്ത് പത്മാവതിയമ്മ (88) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ . 
 
ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ : കെ.ബാബുരാജ് (വിമുക്തഭടൻ, റിട്ട. സ്റ്റാഫ് - പഞ്ചാബ് നാഷണൽ ബാങ്ക്) കെ.പ്രേമനാഥ് (സീനിയർ ന്യൂസ് എഡിറ്റർ. ദേശാഭിമാനി - കോഴിക്കോട്) സുധാമണി (കാക്കൂർ )
മരുമക്കൾ : ഗോപാലൻ (റിട്ട. അധ്യാപകൻ - ചേളാരി HSS) ശോഭ , റീത്ത

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top