ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍



കോഴിക്കോട്> ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍. കോഴിക്കോട്ട് ആര്‍എസ്എസിന്റെ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളന വേദിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്. ആര്‍എസ്എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ ഖാദറിനെ പൊന്നാടയണിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ ആഗ്രഹമുണ്ടെന്ന്  ഖാദര്‍ വേദിയില്‍ പറഞ്ഞു.   Read on deshabhimani.com

Related News