20 April Saturday

ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022

കോഴിക്കോട്> ലീഗ് മുന്‍ എംഎല്‍എ കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍. കോഴിക്കോട്ട് ആര്‍എസ്എസിന്റെ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളന വേദിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.

ആര്‍എസ്എസ് ദേശീയ നേതാവ് ജെ നന്ദകുമാര്‍ ഖാദറിനെ പൊന്നാടയണിയിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ ആഗ്രഹമുണ്ടെന്ന്  ഖാദര്‍ വേദിയില്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top