ജസ്റ്റീസ് വി ആർ കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച



കൊച്ചി> ജസ്റ്റീസ് വി ആർ കൃഷ്ണയ്യരുടെ ആറാമതു ചരമ വാർഷികത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം ഡിസംബര്‍ നാലിന് വൈകിട്ട് അഞ്ചിന് നടക്കും. ജസ്റ്റീസ് വി ആർ കൃഷ്ണയ്യര്‍ സ്മാരക വായനശാലയാണ് സംഘാടകര്‍.   പ്രൊഫ: എം കെ സാനു മുഖ്യ പ്രഭാഷണം നടത്തും. രവി കുറ്റിക്കാട് സംസാരിക്കും. സൂം ആപ്പ് മുഖേനയാണ് സമ്മേളനം. ലിങ്ക് താഴെ:   Join Zoom Meeting https://us02web.zoom.us/j/85184486437?pwd=SWtjUXBlTUFlUEhMK3V0TU9Kb1NYZz09   Meeting ID: 851 8448 6437 Passcode: 117407 Read on deshabhimani.com

Related News