മന്ത്രിക്കെതിരെ വര്‍​ഗീയ പരാമര്‍ശം; ഐഎന്‍എല്‍ ഡിജിപിക്ക് പരാതി നല്‍കി



തിരുവനന്തപുരം> വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദു റഹിമാനെതിരെ വർ​ഗീയ പരാമർശം നടത്തിയ ഫാ. തിയോഡെഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ലീ​ഗ് ഡിജിപിക്ക് പരാതി നൽകി. മതവിശ്വാസം വ്രണപ്പെടുത്തിയ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News