04 July Friday

മന്ത്രിക്കെതിരെ വര്‍​ഗീയ പരാമര്‍ശം; ഐഎന്‍എല്‍ ഡിജിപിക്ക് പരാതി നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

തിരുവനന്തപുരം> വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദു റഹിമാനെതിരെ വർ​ഗീയ പരാമർശം നടത്തിയ ഫാ. തിയോഡെഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ ലീ​ഗ് ഡിജിപിക്ക് പരാതി നൽകി. മതവിശ്വാസം വ്രണപ്പെടുത്തിയ വകുപ്പുകൾ ചേർത്ത് കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top