പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു



പാലക്കാട്> കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഒറ്റപ്പാലം കോതകുറുശിയിൽ കിഴപുരയ്ക്കൽ രജനി(37)യെയാണ് ഭർത്താവ് കൃഷ്ണദാസ്(48) വെട്ടിക്കൊന്നത്. ഇന്നലെ അർധരാത്രിയാണ് സംഭവം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കൃഷ്നദാസിന്റെ ആക്രമണത്തിൽ മകൾ അനഘയ്ക്കും പരിക്കുണ്ട്. Read on deshabhimani.com

Related News