പാലക്കാട്> കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. ഒറ്റപ്പാലം കോതകുറുശിയിൽ കിഴപുരയ്ക്കൽ രജനി(37)യെയാണ് ഭർത്താവ് കൃഷ്ണദാസ്(48) വെട്ടിക്കൊന്നത്. ഇന്നലെ അർധരാത്രിയാണ് സംഭവം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.കൃഷ്നദാസിന്റെ ആക്രമണത്തിൽ മകൾ അനഘയ്ക്കും പരിക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..