ചക്കുളത്തുകാവിലെ പൊങ്കാല: ആലപ്പുഴയില്‍ നാല് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി  



ആലപ്പുഴ> ചക്കുളത്തുകാവിലെ പൊങ്കാല പ്രമാണിച്ച് ആലപ്പുഴയില്‍ നാല് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല താലൂക്കുകളിലാണ് നാളെ അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.   Read on deshabhimani.com

Related News