29 March Friday

ചക്കുളത്തുകാവിലെ പൊങ്കാല: ആലപ്പുഴയില്‍ നാല് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി  

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ആലപ്പുഴ> ചക്കുളത്തുകാവിലെ പൊങ്കാല പ്രമാണിച്ച് ആലപ്പുഴയില്‍ നാല് താലൂക്കുകളില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു.പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, തിരുവല്ല താലൂക്കുകളിലാണ് നാളെ അവധി.

സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top