ചൊവ്വാഴ്‌ച ഹൈക്കോടതിയ്ക്കും അവധി



കൊച്ചി> റംസാൻ പ്രമാണിച്ച് സർക്കാർ ഓഫിസുകൾക്ക് ചൊവ്വാഴ്‌ച സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കോടതിക്കും അവധി. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച അവധിക്കാല സിറ്റിംഗ് ബുധനാഴ്ചത്തേക്ക് മാറ്റിയതായി രജിസ്ട്രാർ ജനറൽ അറിയിച്ചു Read on deshabhimani.com

Related News