29 March Friday

ചൊവ്വാഴ്‌ച ഹൈക്കോടതിയ്ക്കും അവധി

വെബ് ഡെസ്‌ക്‌Updated: Monday May 2, 2022

കൊച്ചി> റംസാൻ പ്രമാണിച്ച് സർക്കാർ ഓഫിസുകൾക്ക് ചൊവ്വാഴ്‌ച സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കോടതിക്കും അവധി. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച അവധിക്കാല സിറ്റിംഗ് ബുധനാഴ്ചത്തേക്ക് മാറ്റിയതായി രജിസ്ട്രാർ ജനറൽ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top