കനത്ത മഴ: ഹെെക്കോടതിയിൽ ഇന്ന് സിറ്റിങ് 11ന്



കൊച്ചി> കനത്ത മഴയെ തുടർന്ന് ഹൈക്കോടതിയിൽ ഇന്ന് സിറ്റിംഗ് രാവിലെ 11നാണ് തുടങ്ങുക.  അഭിഭാഷക അസാസിയേഷൻ്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. നഗരത്തിൽ കനത്തമയെ  തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ടാണ്. Read on deshabhimani.com

Related News