കൊച്ചി> കനത്ത മഴയെ തുടർന്ന് ഹൈക്കോടതിയിൽ ഇന്ന് സിറ്റിംഗ് രാവിലെ 11നാണ് തുടങ്ങുക. അഭിഭാഷക അസാസിയേഷൻ്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനം. നഗരത്തിൽ കനത്തമയെ തുടർന്ന് പല റോഡുകളിലും വെള്ളക്കെട്ടാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..