നെടുമ്പാശേരിയിൽ 20 കോടിയുടെ ഹെറോയിൻ പിടിച്ചു; ടാൻസാനിയ സ്വദേശി അറസ്‌റ്റിൽ



കൊച്ചി> നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 20 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചു. സംഭവത്തിൽ ടാൻസാനിയ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു. ട്രോളിബാഗിൽ ഒളിപ്പിച്ച നിലയിലുള്ള  2884 ഗ്രാംഹെറോയിൻ ആണ്‌ പിടിച്ചെടുത്തത്‌.   Read on deshabhimani.com

Related News