01 November Saturday

നെടുമ്പാശേരിയിൽ 20 കോടിയുടെ ഹെറോയിൻ പിടിച്ചു; ടാൻസാനിയ സ്വദേശി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

കൊച്ചി> നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 20 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചു. സംഭവത്തിൽ ടാൻസാനിയ സ്വദേശിയെ അറസ്‌റ്റ്‌ ചെയ്‌തു.

ട്രോളിബാഗിൽ ഒളിപ്പിച്ച നിലയിലുള്ള  2884 ഗ്രാംഹെറോയിൻ ആണ്‌ പിടിച്ചെടുത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top