ഓറഞ്ച് അലർട്ട്‌; ഇക്കോടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവച്ചു



തിരുവനന്തപുരം > ജില്ലയിൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽപൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്‌ക്ക്‌ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്കു പ്രവേശനം അനുവദിക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിഎഫ്ഓ അറിയിച്ചു.   Read on deshabhimani.com

Related News