12 July Saturday

ഓറഞ്ച് അലർട്ട്‌; ഇക്കോടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

തിരുവനന്തപുരം > ജില്ലയിൽ ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽപൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്‌ക്ക്‌ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്കു പ്രവേശനം അനുവദിക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിഎഫ്ഓ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top