തിങ്കളാഴ്ച കണ്ണൂരിലെ മൂന്നുമണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ



തലശേരി> സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ തിങ്കളാഴ്‌ച തലശേരി, മാഹി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താലാചരിക്കും. ഹോട്ടൽ, ചായക്കട, മരുന്നുഷാപ്പ്‌, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കി.   Read on deshabhimani.com

Related News