19 April Friday

തിങ്കളാഴ്ച കണ്ണൂരിലെ മൂന്നുമണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

തലശേരി> സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ തിങ്കളാഴ്‌ച തലശേരി, മാഹി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താലാചരിക്കും. ഹോട്ടൽ, ചായക്കട, മരുന്നുഷാപ്പ്‌, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന്‌ ഒഴിവാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top