വിദേശമദ്യം വില്‍പന നടത്തിയ ആള്‍ പിടിയില്‍



കാലടി> അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളിയില്‍ വിദേശമദ്യം വിറ്റയാളെ കാലടി എക്‌സൈസ് പിടികൂടി.അയ്യമ്പുഴ ചുള്ളി കൊളാട്ടുകുടി വീട്ടില്‍ ബിജോയ് വര്‍ഗ്ഗീസ് ആണ് കാലടി എക്‌സൈസിന്റെ പിടിയിലായത്. വിദേശമദ്യം വാങ്ങി നാട്ടില്‍ വില്‍ക്കുന്നതിനിടെയാണ് പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും ഒന്നര ലിറ്റര്‍ മദ്യവും പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.   പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.   Read on deshabhimani.com

Related News