20 April Saturday

വിദേശമദ്യം വില്‍പന നടത്തിയ ആള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

കാലടി> അയ്യമ്പുഴ പഞ്ചായത്തിലെ ചുള്ളിയില്‍ വിദേശമദ്യം വിറ്റയാളെ കാലടി എക്‌സൈസ് പിടികൂടി.അയ്യമ്പുഴ ചുള്ളി കൊളാട്ടുകുടി വീട്ടില്‍ ബിജോയ് വര്‍ഗ്ഗീസ് ആണ് കാലടി എക്‌സൈസിന്റെ പിടിയിലായത്. വിദേശമദ്യം വാങ്ങി നാട്ടില്‍ വില്‍ക്കുന്നതിനിടെയാണ് പിടികൂടിയത്.ഇയാളുടെ പക്കല്‍ നിന്നും ഒന്നര ലിറ്റര്‍ മദ്യവും പിടിച്ചെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
 
പ്രതിയെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top