ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു



കൊച്ചി > ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നിടത്താണ്‌ ഉച്ചയോടെ തീപിടിച്ചത്‌. അഗ്നിശമന സേനയുടെ മൂന്ന്‌  യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്‌.  കരിമുകൾ, അമ്പലമുകൾ, ഇരുമ്പനം, ബ്രഹ്മപുരം മേഖലകളിൽ പുക പടർന്നിട്ടുണ്ട്‌.   Read on deshabhimani.com

Related News