19 April Friday

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കൊച്ചി > ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നിടത്താണ്‌ ഉച്ചയോടെ തീപിടിച്ചത്‌. അഗ്നിശമന സേനയുടെ മൂന്ന്‌  യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്‌.  കരിമുകൾ, അമ്പലമുകൾ, ഇരുമ്പനം, ബ്രഹ്മപുരം മേഖലകളിൽ പുക പടർന്നിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top