കാഞ്ഞങ്ങാട് ഇരുനില വീടിനു തീപിടിച്ചു



കാഞ്ഞങ്ങാട്> കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപാലത്തിനു സമീപം ഇരുനില വീടിനു തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.40 ഓടെയാണ് സംഭവം. പ്രവാസിയായ സൈനൂദ്ദിന്റെ വീടിന് മുകളിൽ ഉണ്ടായിരുന്ന വിറകിനാണ് തീ പിടിച്ചത്. തീപടരുന്നത് കണ്ട അയൽവാസിയാണ് വിവരം വീട്ടുകാരെ അടക്കം അറിയിച്ചത്. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. Read on deshabhimani.com

Related News