ഗുണ്ടാ കുടിപ്പക: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം

ആന്റണി ജോണി


അങ്കമാലി> അങ്കമാലിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ക്രൂര മര്‍ദ്ദനം.ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സംഭവ കാരണമെന്ന് പൊലീസ് പറയുന്നു നട്ടെല്ലിനു ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്റണി ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.   Read on deshabhimani.com

Related News