19 April Friday

ഗുണ്ടാ കുടിപ്പക: യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂര മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ആന്റണി ജോണി

അങ്കമാലി> അങ്കമാലിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നനാക്കി ക്രൂര മര്‍ദ്ദനം.ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് സംഭവ കാരണമെന്ന് പൊലീസ് പറയുന്നു

നട്ടെല്ലിനു ക്ഷതമേറ്റ കൊച്ചി സ്വദേശി ആന്റണി ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമ്മനം ഫൈസലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top