മേപ്പയ്യൂരില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി



കോഴിക്കോട്> മേപ്പയ്യൂരില്‍ തമ്മില്‍ സംഘര്‍ഷം. സമയക്രമത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.മേപ്പയൂര്‍ ബസ്സ് സ്റ്റാന്‍ഡിയിലായിരുന്നു സംഘര്‍ഷം. ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് പുതിയസ്റ്റാന്റിലും ബസ് ജീവനക്കാര്‍ ഏറ്റുമുട്ടിയിരുന്നു. തമ്മില്‍ തല്ലിയ ബസ് ജീവനക്കാരെ നാട്ടുകാര്‍ പിന്നീട് പിന്തിരിപ്പിക്കുകയായിരുന്നു   Read on deshabhimani.com

Related News