ഗവർണറുടെ നീക്കം സദുദ്ദേശപരമല്ല: ഇ പി ജയരാജൻ



കണ്ണൂർ> കണ്ണൂർ സർവകലാശാലയിലെ നിയമന വിഷയത്തിൽ ഗവർണറുടെ നീക്കം സദുദ്ദേശപരമല്ലെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ. നിയമനം സംബന്ധിച്ച്‌ ഭരണപരമായി പരിശോധിക്കാനും നടപടിയെടുക്കാനും സംവിധാനമുണ്ട്‌. അതിന്‌ തയ്യാറാകാതെ പ്രചാരണം നടത്തുകയാണ്‌. പദവിയുടെ പക്വത ഗവർണർ കാണിക്കണമെന്നും ഇ പി മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു. Read on deshabhimani.com

Related News