പാലക്കാട് നൊച്ചുപുള്ളിയിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു



പാലക്കാട്> പാലക്കാട് മുണ്ടൂർ നൊച്ചുപുള്ളിയിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അപകടം ഉണ്ടായത്. കാട്ടുപന്നിക്ക് വെച്ച കെണിയാണെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. Read on deshabhimani.com

Related News