26 April Friday

പാലക്കാട് നൊച്ചുപുള്ളിയിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 14, 2022

പാലക്കാട്> പാലക്കാട് മുണ്ടൂർ നൊച്ചുപുള്ളിയിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അപകടം ഉണ്ടായത്. കാട്ടുപന്നിക്ക് വെച്ച കെണിയാണെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top