തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 3.30 ന് മാധ്യമങ്ങളെ കാണും



ന്യൂഡല്‍ഹി>  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് 3.30 ന്  മാധ്യമങ്ങളെ കാണും. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തീയതികള്‍ കമ്മീഷന്‍  പ്രഖ്യാപിക്കും  ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് കമ്മീഷന്‍ പ്രഖ്യാപിക്കുക   Read on deshabhimani.com

Related News