ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ധർണ ഇന്ന്‌



തിരുവനന്തപുരം എസ്‌ബിഐയിലെ സ്വകാര്യവൽക്കരണത്തിനും കരാർവൽക്കരണത്തിനുമെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളിൽ ചൊവ്വ   ധർണ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം, കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, കോഴിക്കോട്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌,  ഇടുക്കിയിൽ ട്രഷറർ അരുൺ ബാബു എന്നിവർ പങ്കെടുക്കും.   Read on deshabhimani.com

Related News