25 April Thursday

ജില്ലാ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ധർണ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

തിരുവനന്തപുരം
എസ്‌ബിഐയിലെ സ്വകാര്യവൽക്കരണത്തിനും കരാർവൽക്കരണത്തിനുമെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളിൽ ചൊവ്വ   ധർണ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം, കണ്ണൂരിൽ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, കോഴിക്കോട്‌ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌,  ഇടുക്കിയിൽ ട്രഷറർ അരുൺ ബാബു എന്നിവർ പങ്കെടുക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top