കുമ്പളയില്‍ യുവാവ് മുങ്ങി മരിച്ചു



കാസര്‍കോട്> കാസര്‍ഗോഡ് കുമ്പളയില്‍ യുവാവ് മുങ്ങി മരിച്ചു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകന്‍ സിനാന്‍ (22) ആണ് മരിച്ചത്.ബന്തിയോട് കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.   Read on deshabhimani.com

Related News