25 April Thursday

കുമ്പളയില്‍ യുവാവ് മുങ്ങി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022

കാസര്‍കോട്> കാസര്‍ഗോഡ് കുമ്പളയില്‍ യുവാവ് മുങ്ങി മരിച്ചു. കുമ്പള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകന്‍ സിനാന്‍ (22) ആണ് മരിച്ചത്.ബന്തിയോട് കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top