ധീരജ് കൊലപാതകം: പ്രതികളായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധൃതിപിടിച്ച് നടപടിയില്ലെന്ന് വി ഡി സതീശന്‍



കൊച്ചി> ധീരജിന്റെ കൊലപാതക കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കള്‍ക്കെതിരെ വിശദമായി അന്വേഷിച്ച് മാത്രമെ നടപടിയെടുക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷിക്കാതെ ധൃതി പിടിച്ച് എങ്ങനെ നടപടി എടുക്കുമെന്നും സതീശന്‍ പ്രതികരിച്ചു.   Read on deshabhimani.com

Related News