18 September Thursday

ധീരജ് കൊലപാതകം: പ്രതികളായ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ധൃതിപിടിച്ച് നടപടിയില്ലെന്ന് വി ഡി സതീശന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

കൊച്ചി> ധീരജിന്റെ കൊലപാതക കേസില്‍ പ്രതികളായ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു നേതാക്കള്‍ക്കെതിരെ വിശദമായി അന്വേഷിച്ച് മാത്രമെ നടപടിയെടുക്കാനാവൂ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്വേഷിക്കാതെ ധൃതി പിടിച്ച് എങ്ങനെ നടപടി എടുക്കുമെന്നും സതീശന്‍ പ്രതികരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top