ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു



പനമരം> വയനാട് പനമരത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്.  സംഭവത്തില്‍ പനമരം പൊലീസ് അബൂബക്കറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.   Read on deshabhimani.com

Related News