27 April Saturday

ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

പനമരം> വയനാട് പനമരത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശി നിതാ ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്.

 സംഭവത്തില്‍ പനമരം പൊലീസ് അബൂബക്കറിനെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top