ഭാഗ്യം തമിഴ്‌നാട്ടിലേക്ക്; പുതുവല്‍സര ബമ്പറടിച്ചത് ചെങ്കോട്ട സ്വദേശിക്ക്

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം> 12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ്  സമ്മാനം ലഭിച്ചത്.  വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.   Read on deshabhimani.com

Related News