16 July Wednesday

ഭാഗ്യം തമിഴ്‌നാട്ടിലേക്ക്; പുതുവല്‍സര ബമ്പറടിച്ചത് ചെങ്കോട്ട സ്വദേശിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം> 12 കോടിയുടെ ക്രിസ്തുമസ് പുതുവല്‍സര ബമ്പറടിച്ചത് ലോട്ടറി വില്‍പ്പനക്കാരന്. ചെങ്കോട്ട സ്വദേശി ഷറഫുദ്ദീനാണ്  സമ്മാനം ലഭിച്ചത്.  വില്‍ക്കാതെ മിച്ചം വന്ന ലോട്ടറിക്കാണ് സമ്മാനം. ആര്യങ്കാവിലെ ഭരണി ഏജന്‍സി മുഖേനെയാണ് ടിക്കറ്റ് വിറ്റത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top