മുഖ്യമന്ത്രിയെ അസഭ്യം പറയല്‍; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍



കൊച്ചി> ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയെ  അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.   Read on deshabhimani.com

Related News