കൊച്ചി> ക്രൈം നന്ദകുമാര്‍ കൊച്ചിയില്‍ അറസ്റ്റിലായി. മുഖ്യമന്ത്രിയെ അസഭ്യം പറയുന്ന വീഡിയോ പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..