സിപിഐ എം ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 10 മുതൽ



തിരുവനന്തപുരം > സിപിഐ എം 23-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ ഡിസംബർ 10ന്‌ തുടക്കമാകും. 10, 11, 12 തീയതികളിൽ കണ്ണൂർ ജില്ലാ സമ്മേളനമാണ്‌ ആദ്യം. 2022 ജനുവരി 28, 29, 30 തീയതികളിലായി ആലപ്പുഴ സമ്മേളനമാണ്‌ അവസാനം.  സംസ്ഥാന സമ്മേളനം മാർച്ച്‌ ഒന്നു മുതൽ നാലുവരെ എറണാകുളത്തും പാർടി കോൺഗ്രസ്‌ ഏപ്രിലിൽ കണ്ണൂരിലും നടക്കും. Read on deshabhimani.com

Related News